RAHUL ESWAR മലയാളി ഹൗസിലെ എറ്റവും നല്ല വ്യക്തി ഇ ചെറുപ്പക്കാരനാണു.നീണ്ട മൂന്നു മാസത്തെ ഇ ഗേമിൽ ഇദേഹം ഒരിക്കൽ പോലും നുണ പറയുകയൊ, ഇവിടെ പറഞ്ഞതു അവിടെ പറഞ്ഞു ആളുകലെ തമ്മിലടിപ്പിക്കാൻ ശ്രമിക്കുകയൊ ചെയ്തിട്ടില്ല.ഒരു മോശം വാക്കൊ ചെയ്തികളൊ അദേഹതിന്റെ അടുത്തു നിന്നും ഉണ്ടായിട്ടില്ല.സത്യത്തിൽ മലയാളി ഹൗസിലെ മറ്റു കുടുംബാങ്ങങ്ങൾ ഉള്ളു കൊണ്ടു ഇ കാര്യങ്ങൾ അംഗീകരിക്കുന്നുണ്ടു.പക്ഷെ ഇതൊരു മൽസരമായതു കൊണ്ടു സമ്മതിചു കൊടുക്കൻ ഒരു മടി.എല്ലവർക്കും വെല്ലുവിളി ആകാതിരിക്കാൻ വെണ്ടിയാണു റൊസ്ലിനുമായുള്ള നല്ല സൗഹ്രിദത്തെ മോശമായി ചിത്രീകരിക്കുന്നതു.ഈ മൽസരത്തിലെ ഒരു കുടുംബാംഗമായ പ്രദീപാണു രാഹുലിനെതിരെ ഉള്ള എല്ലാ മോശാം പ്രവർത്തികളും ആസൂത്രണം ചെയ്യുന്നതു.ഇ മൽസരം ജയിക്കാൻ വേണ്ടീ എന്തു വ്രിത്തി ക്കെട്ട കളിക്കും ഇ മഹാൻ തയ്യാരാണു.അതിനു വെണ്ടി കൂട്ടു പിടിക്ക്ക്കുന്നതൊ അസൂയയുടെയും കുസുംബിന്റെയും മൂർതീ ഭാവമായ തിങ്കലിനെയും, സൊന്തം പാർട്ടിയെ തുഛ ലാഭത്തിനുവേണ്ടി ഒറ്റു കൊടുത്ത സിന്ദുവിനേയും. അതുവരെ നല്ലവളായി അഭിനയിച സിന്ധു ഡസ്റ്റർ വണ്ടി കണ്ടാപ്പൊൾ ശരിക്കുള്ള സൊഭാവം കാണിചു.വണ്ടിക്കുവേണ്ടി പ്രദീപിന്റെ കൂടെ കൂടി.ഇതിലും ഭേദം സാക്ഷ തന്നെ.നീനയുടെ കര്യമകട്ടെ താൻ എന്തു പരയുന്നുവൊ അതെല്ലാം തന്റെ കൂടെയുള്ളവർ അംഗീകരിക്കണം.ഇല്ലെങ്കിലൊ അവർക്കെതിരെ പോരു തുടങ്ങും.എങ്ങിലും നീനയ്ക്കു അവളുടെതായ വ്യക്തിത്തം ഉണ്ടു.സ്നേഹയെപോലെ നല്ല ഒരു മലയാളി വനിതയാണു,നിഷ്കളങ്കയായ റോസ്ലിൻ ആവശ്യ ഘട്ട്ങ്ങളിൽ കാര്യങ്ങൾ പരയൻ അറിയാം.എല്ലാ മലയാളി കുടുംബങ്ങളിലുമുല്ല പോലുള്ള ഒരു പെൺകുട്ടിയാണു.
Just watch Pradeepinte thengal
http://www.youtube.com/watch?v=eDIsn2_bEio
Cinemal abt Thozhilali house
http://youtu.be/Xf_nzSblhi0
GS Pradeep's drama
http://www.youtube.com/watch?v=KFBzVMnSqxY
I also like Rahul most in show.He is genuine.He is doing a good job in malayali house.Whenever there is fight he never adds fuel to it,always try to compromise.that is a great good quality that should be seen in a good person.good job rahul.Without rahul malayalihouse may become kolayalihouse within two weeks.
ReplyDelete